ചെന്നൈ: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മദ്രാസ് ഐ ഐ ടിയിലും പ്രതിഷേധം. എന്നാൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ മലയാളി വിദ്യാർഥി സൂരജിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചു.
മലപ്പുറം സ്വദേശി സൂരജിനാണ് മർദ്ദനമേറ്റത്. കണ്ണിന് ഗുരുതര പരുക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്രാസ് ഐ ഐ ടിയിൽ ഗവേഷക വിദ്യാർത്ഥിയാണ് സൂരജ്.
ചൊവ്വാഴ്ചയാണ് ഏഴോളം വരുന്ന വിദ്യാർത്ഥികളുടെ സംഘം സൂരജിനെ ആക്രമിച്ചത്. ഇയാളുടെ വലതുകണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ട്.
beef fest: IIT-Madras PhD scholar beaten up by students
Six to seven students surrounded PhD student R Sooraj during lunch time at a hostel canteen on Tuesday and attacked him.