ആപ്പ്ജില്ല

എൻഎസ്‍‍ജി കമാൻഡോകളും ഇനി റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകും

കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്‌ത യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്

TNN 20 Dec 2016, 8:20 am
ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇനി എൻഎസ്‍‍ജി കമാൻഡോകളും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്‌ത യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. അറുപതു പേരടങ്ങുന്ന കമാൻഡോകളുടെ സംഘം പരേഡിൽ അണിനിരക്കും. എൻഎസ്‍‍ജി ഹെഡ്ക്വാർട്ടേഴ്സിൽ ഇവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്.
Samayam Malayalam in a first nsg commandos may march down rajpath in full armed gear on january 26
എൻഎസ്‍‍ജി കമാൻഡോകളും ഇനി റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകും


In a first, NSG commandos may march down Rajpath in full armed gear on January 26

For the first time in the history of Republic Day celebrations+ , the 'black cat' commandos of the elite counter-terror force NSG+ may march down Rajpath in full armed gear on January 26 next.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്