ആപ്പ്ജില്ല

ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം; ആളപായമില്ല

ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചല്‍ പ്രദേശിലും ന്യൂഡൽഹിയിലും 5.5 തീവ്രതയിലായിരുന്നു ഭൂചലനം

TNN 6 Dec 2017, 9:54 pm
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചല്‍ പ്രദേശിലും ന്യൂഡൽഹിയിലും 5.5 തീവ്രതയിലായിരുന്നു ഭൂചലനം. ബുധനാഴ്ച വൈകിട്ട് 8.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡെറാഡൂണിനു 121 കിലോമീറ്റര്‍ കിഴക്കാണ് ചലനത്തിന്‍റെ പ്രഭവകേന്ദ്രം.
Samayam Malayalam india earthquake hits uttarakhand tremors felt in delhi ncr
ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം; ആളപായമില്ല


ആളപായം ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂറോപ്യൻ-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്‍ററിന്‍റെ റിക്ടര്‍ സ്കെയിലില്‍ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. Earthquake of Magnitude:5.5, Occurred on:06-12-2017, 20:49:54 IST, Lat:30.4 N & Long: 79.1 E, Depth: 30 Km, Region:Distt. Rudraprayag, Uttarakhand pic.twitter.com/3TXGZiXpxb — India Met. Dept. (@Indiametdept) December 6, 2017 People evacuated their buildings after earthquake tremors: Visuals from #Dehradun #Uttarakhand pic.twitter.com/Mago15Io6W — ANI (@ANI) December 6, 2017

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്