ആപ്പ്ജില്ല

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 35,000 കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. 35,000ത്തിലധികം കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 25,166 കേസുകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.

Samayam Malayalam 17 Sept 2021, 7:01 am

Samayam Malayalam india reports 35178 new covid 19 cases and 440 deaths in the last 24 hrs
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 35,000 കേസുകള്‍

കൊവിഡ് കണക്ക്

​രാജ്യത്ത് കൊവിഡ് പരിശോധന 49,84,27,083

രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,97,559 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,84,27,083 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

കൊവിഡ് പരിശോധന

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്