ആപ്പ്ജില്ല

പാക് പൗരന്മാർക്ക് മെഡിക്കൽ വീസയും നൽകില്ലെന്ന് ഇന്ത്യ

അതിനിടെ കുൽഭൂഷണ് നിയമസഹായം നൽകാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ തള്ളി

TNN 16 Apr 2017, 6:14 pm
ന്യൂഡൽഹി: കുൽഭൂഷൺ യാദവിനെ മോചിപ്പിക്കാൻ പാകിസ്ഥാൻ വിസമ്മതിച്ചതോടെ പാക് പൗരന്മാർക്ക് കൂടുതൽ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യ. പാക് പൗരന്മാർക്ക് മെഡിക്കൽ വിസയും നൽകില്ലെന്ന നിലപാടിലാണ് ഇന്ത്യ.
Samayam Malayalam india to impose more regulations on visa for pakistan citizens
പാക് പൗരന്മാർക്ക് മെഡിക്കൽ വീസയും നൽകില്ലെന്ന് ഇന്ത്യ


കുൽഭൂഷൺ യാദവ് ഇന്ത്യൻ ചാരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ യുഎന്നിന് കൈമാറും എന്നാണ് പാകിസ്ഥാൻ അറിയിച്ചത്. അതിനിടെ കുൽഭൂഷണ് നിയമസഹായം നൽകാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ തള്ളി.

India to impose more regulations on visa for Pakistan citizens

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്