ആപ്പ്ജില്ല

കശ്മീരില്‍ സൈനിക ക്യാമ്പില്‍ വനിതാ മേജര്‍ ജീവനൊടുക്കി

സർവീസ് തോക്ക് കൊണ്ട് തലയ്ക്ക് വെടിയുതിര്‍ത്താണ് ജീവനൊടുക്കിയത്.

TNN 17 Dec 2016, 8:38 am
ജമ്മു: കശ്മീരില്‍ സൈനിക ക്യാമ്പില്‍ വനിത സൈനിക ഓഫീസര്‍ ജീവനൊടുക്കി. ഹിമാചല്‍ സ്വദേശിനിയായ മേജര്‍ അനിതാ കുമാരി(36) ആണ് സർവീസ് തോക്ക് കൊണ്ട് തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Samayam Malayalam indian army major anita kumari commits suicide in jammu
കശ്മീരില്‍ സൈനിക ക്യാമ്പില്‍ വനിതാ മേജര്‍ ജീവനൊടുക്കി


ആര്‍മി സര്‍വീസ് കോറിലായിരുന്നു അനിത സേവനമനുഷ്ഠിച്ചിരുന്നത്. ഭര്‍ത്താവ് അഭിനവ് ഡല്‍ഹിയില്‍ എഞ്ചിനീയറാണ്.

Indian Army Major Anita Kumari commits suicide in Jammu

Indian Army Major Anita Kumari, 36, allegedly committed suicide by shooting herself with her service pistol.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്