ആപ്പ്ജില്ല

ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി വിജയകരമായി വിക്ഷേപിച്ചു

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് പി.എസ്.എല്‍.വി 33ലാണ് വിക്ഷേപണം നടന്നത്.

TNN 28 Apr 2016, 3:36 pm
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി വിജയകരമായി വിക്ഷേപിച്ചു. ആദ്യ എട്ട് സെക്കന്‍റില്‍ തന്നെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. ഇരുപത് മിനിറ്റിനുള്ളില്‍ ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി ഭ്രമണപഥത്തിലെത്തും.
Samayam Malayalam indias very own gps is ready with seventh navigation satellite launch
ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി വിജയകരമായി വിക്ഷേപിച്ചു


ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് പി.എസ്.എല്‍.വി 33ലാണ് വിക്ഷേപണം നടന്നത്. ഇന്ത്യയിലെ ഗതിനിര്‍ണയ ഉപഗ്രഹ പരന്പരയിലെ അവസാനത്തേതും ഏഴാമത്തേതുമാണ് ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്