ആപ്പ്ജില്ല

ഇറോം പ്രണയസാഫല്യത്തിനായി ലണ്ടനിലേക്ക്

മണിപ്പുരിന്‍റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു. ബ്രിട്ടിഷ് പൗരനായ ഗോവക്കാരൻ

TNN 11 Apr 2017, 8:48 pm
കൊച്ചി: മണിപ്പുരിന്‍റെ ഉരുക്കുവനിത വിവാഹിതയാകാനൊരുങ്ങുന്നു. ബ്രിട്ടിഷ് പൗരനായ ഗോവക്കാരൻ ഡെസ്മണ്ട് കുടിഞ്ഞൊവിനെ കാണാൻ ഇംഗ്ലണ്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇറോം. ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ബംഗളുരുവിലെ തെരുവിലൂടെ അലയുമ്പോഴാണ് സമരനായികയുടെ ചിത്രം ആദ്യമായി കാണുന്നത്.
Samayam Malayalam irom sharmila to marry long time partner desmond coutanho
ഇറോം പ്രണയസാഫല്യത്തിനായി ലണ്ടനിലേക്ക്


ഇറോമിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഇവ‍ർ നേരിൽ കണ്ടു. തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷം തൻെറ പ്രണയം സഫലമാക്കാനുള്ള ശ്രമത്തിലാണ് ഇറോം. ഇതിനായി ഡെസ്മണ്ട് ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങിയെങ്കിലും സുരക്ഷാകാര്യങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ സന്ദർശനാനുമതി നിഷേധിച്ചു. തുടർന്നാണ് ഇറോം ഇംഗ്ലണ്ടിലേക്കു പോകാൻ തയാറെടുക്കുന്നത്.


Human rights activist Irom Sharmila plans to get married

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്