ഐഎസ് കേസിൽ ആദ്യ അറസ്റ്റ്. കൊച്ചിയില്‍ നിന്നും കാണാതായ മെറിന്റെ സഹോദരൻ നൽകിയ കേസിലാണ് അറസ്റ്റ്. മലയാളികള്‍ നാടുവിട്ട സംഭവത്തിലെ ആദ്യ അറസ്റ്റാണിത്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അധ്യാപകൻ അർഷിദ് ഖുറൈഷിയാണ് അറസ്റ്റിലായത്. യുഎപിഎ പ്രകാരം കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാളെ വ്യാഴാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്.
മലയാളികള്‍ നാടുവിട്ട സംഭവം;ആദ്യ അറസ്റ്റ് മുംബൈയിൽ
ഐഎസ് കേസിൽ ആദ്യ അറസ്റ്റ്. കൊച്ചിയില്‍ നിന്നും കാണാതായ മെറിന്റെ സഹോദരൻ നൽകിയ കേസിലാണ് അറ
TNN 21 Jul 2016, 11:33 pm