ആപ്പ്ജില്ല

ബില്ല് പാസാക്കി: ജെല്ലിക്കെട്ട് ഇനി നിയമവിധേയം

മുഖ്യമന്ത്രി ഒ. പനീർസെൽവം അവതരിപ്പിച്ച ജെല്ലിക്കെട്ട് ഡ്രാഫ്റ്റ്‌ അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കുകയായിരുന്നു

TNN 23 Jan 2017, 5:35 pm
ചെന്നൈ: ജെല്ലിക്കെട്ട് ഓർഡിനൻസ് തമിഴ്‌നാട് സർക്കാർ പാസാക്കി. ഇതോടെ നിയമസഭയിൽ മുഖ്യമന്ത്രി ഒ. പനീർസെൽവം അവതരിപ്പിച്ച ജെല്ലിക്കെട്ട് ഡ്രാഫ്റ്റ്‌ അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കുകയായിരുന്നു.
Samayam Malayalam jallikattu bill passed in tn assembly
ബില്ല് പാസാക്കി: ജെല്ലിക്കെട്ട് ഇനി നിയമവിധേയം


എന്നാൽ പീറ്റ പോലുള്ള സംഘടനകൾക്ക് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം. പിസിഎയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതെ പ്രതിഷേധം പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് സമരാനുകൂലികൾ വ്യക്തമാക്കി.

Jallikattu bill passed in TN assembly

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്