ആപ്പ്ജില്ല

കശ്മീരിൽ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ബാരാമുള്ളയില്‍ അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമബാലിന്‍റെ...

TNN 20 Apr 2017, 2:49 pm
ശ്രീനഗർ: ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ബാരാമുള്ളയില്‍ അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമബാലിന്‍റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആറ് മണിക്കാണ് സംഭവം.
Samayam Malayalam jammu kashmir fire breaks out in baramulla army camp
കശ്മീരിൽ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം


അടുത്തുള്ള മാര്‍ക്കറ്റിലെ 45 ഓളം കടകള്‍ തീപിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ചതായും അധികൃതര്‍ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Jammu-Kashmir: Fire breaks out in Baramulla Army camp

A case of fire has been reported from an army camp, which is also a signal centre of army in North Kashmir's Baramulla town. The initial reports suggest that the cause of the fire either could be an LPG gas leakage or electric short circuit.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്