ആപ്പ്ജില്ല

മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‍നാട് സര്‍ക്കാര്‍

ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി ജയലളിത, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെടും.

TNN 13 Jun 2016, 11:16 am
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ ഉയര്‍ത്താന്‍ നീക്കങ്ങളുമായി തമിഴ്‍നാട് സര്‍ക്കാര്‍. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി ജയലളിത, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെടും. അണ്ണാ ഡിഎംകെയെ എന്‍ഡിഎയില്‍ ചേര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ തമിഴ്‍നാടിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന.
Samayam Malayalam jayalalitha seeks modis help with mullaperiyar dam issue
മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‍നാട് സര്‍ക്കാര്‍


ചൊവ്വാഴ്ചയാണ് ജയലളിത, നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്കു തിരിക്കുന്നത്. ഈ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ പ്രധാന ചര്‍ച്ചാ വിഷയമാകും . അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്