കശ്മീരില്‍ എംഎല്‍എയുടെ വീടിനു നേരെ ഭീകരാക്രമണം
സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വസതിയിലേക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
TNN 19 May 2017, 7:16 am
ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗം ജില്ലയിലെ സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വസതിയിലേക്ക് ഭീകരര്‍ ആക്രമണം നടത്തി.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ആണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
വ്യാഴാഴ്ച തരിഗാമില് സന്ദര്‍ശനം നടത്തിയ എംഎല്‍എ ശ്രീനഗറിലെ വസതിയിലേക്കു പോയിരുന്നു. ഈ സമയമാണ് ആക്രമണം നടന്നത്.
J&K: Militants fire at MLA Tarigami's house in Kulgam dist
Militants attacked the ancestral residence of Kulgam MLA Mohammad Yousuf Tarigami in the south Kashmir district late evening today but no one was hurt in the incident.