ആപ്പ്ജില്ല

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഹര്‍ജി തുടര്‍ച്ചയായ മൂന്നാം ദിനമാണ് മാറ്റി വയ്ക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജാമ്യത്തിനായി കനയ്യ ഹൈക്കോടതിയെ സമീപിച്ചത്.

TNN 24 Feb 2016, 12:24 pm
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. തിങ്കളാഴ്ചത്തേക്കാണ് വീണ്ടും മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഹര്‍ജി തുടര്‍ച്ചയായ മൂന്നാം ദിനമാണ് മാറ്റി വയ്ക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജാമ്യത്തിനായി കനയ്യ ഹൈക്കോടതിയെ സമീപിച്ചത്.
Samayam Malayalam jnu row kanhaiya kumar
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി


അതേസമയം, ജെഎന്‍യു ക്യാംപസില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച വിദ്യാര്‍ഥിസംഘടനയായ ഡിഎസ്യുവിന്‍റെ നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ഇന്ന് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്