ആപ്പ്ജില്ല

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പിണറായി വിജയൻ

യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെതിരെ

TNN 19 Mar 2017, 9:05 pm
ഹൈദരാബാദ്: യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വംശീലയലഹളകള്‍ ഉണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ബിജെപിയുടെ നിലപാട് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഇതിന്‍റെതെളിവാണ് യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രി പദം. മതേതരത്വവും ജനധിപാത്യവും നഗ്നമായി ലംഘിക്കുന്ന ഒരു പാര്‍ട്ടിക്കെ ഇത്തരത്തിലൊരാളെ മുഖ്യമന്തിയാക്കാനാവൂവെന്നും ഹൈദരാബാദ് മലയാളി സമാജത്തിന്‍റെ പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam kerala cm against up cm yogi adityanath
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പിണറായി വിജയൻ


kerala cm against up cm yogi adityanath
Kerala cm Pinarayi Vijayan's speech against UP cm yogi adityanath at Hyderabad.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്