ആപ്പ്ജില്ല

ദേശീയപാതയിലെ മദ്യവില്‍പന: മാഹിക്ക് ഇളവില്ല

മാഹിക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

TNN 13 Jan 2017, 4:19 pm
ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യവിൽപന നിരോധിച്ച വിധിയിൽ മാഹിക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വധിച്ചു. വിധിയില്‍ ഇളവ് നൽകുന്നത് വിധിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാഹിക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
Samayam Malayalam liquor sale on national highway no exemotion to mahi
ദേശീയപാതയിലെ മദ്യവില്‍പന: മാഹിക്ക് ഇളവില്ല


Liquor sale on National Highway: No exemotion to Mahi

Supreme Court today declared that no exclusion can be given to Mahi for liquor sale

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്