ആപ്പ്ജില്ല

എ.കെ ആന്‍റണി കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നേരിടാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചു കഴിഞ്ഞു

Samayam Malayalam 15 Sept 2018, 7:14 pm
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നേരിടാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ.കെ ആന്‍റണിയെ നിയമിച്ചു.
Samayam Malayalam AK Antony


ജയറാം രമേശിനെ സമിതി കണ്‍വീനറായും പ്രകടന പത്രിക സമിതി അധ്യക്ഷനായി പി. ചിദംബരത്തേയും നിയമിച്ചു. പ്രചാരണ കമ്മിറ്റി ചെയര്‍മാനായി ആനന്ദ് ശര്‍മ്മക്കും പ്രകടനപത്രിക സമിതി കണ്‍വീനറായി രാജീവ് ഗൗഡക്കും ചുമതല നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്‍റ് അംഗങ്ങളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്