ആപ്പ്ജില്ല

ഇന്ന് അർധരാത്രി മുതൽ രാജ്യവാപകമായി ലോറി സമരം

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലോറിയുടമകള്‍ സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

TNN 8 Apr 2017, 2:32 pm
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ട്രക്കുടമകളും ഇന്ന് അര്‍ധരാത്രി മുതല്‍ സമരമാരംഭിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.
Samayam Malayalam lorries across the country on strike from this midnight
ഇന്ന് അർധരാത്രി മുതൽ രാജ്യവാപകമായി ലോറി സമരം


ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലോറിയുടമകള്‍ സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

Lorries across the country on strike from this midnight

After the discussions failed, lorry owners decided to spread the protest across the nation.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്