ആപ്പ്ജില്ല

ഹെലികോപ്ടർ ബ്ലേഡിൽ നിന്ന് ഫട്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അലിബാഗിലെ ഹെലിപാടിൽ എത്തി ഇറങ്ങാൻ ഒരുങ്ങുമ്പോൾ ഹെലികോപ്ടർ പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് വഴിയൊരുക്കിയത്.

TNN 7 Jul 2017, 6:30 pm
ഹെലികോപ്ടർ ബ്ലേഡിൽ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അലിബാഗിലെ ഹെലിപാടിൽ എത്തി ഇറങ്ങാൻ ഒരുങ്ങുമ്പോൾ ഹെലികോപ്ടർ പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് വഴിയൊരുക്കിയത്. തറയിൽ നിന്ന് ഹെലികോപ്ടർ 2-3 അടി ഉയരുകയും ചെയ്തു.
Samayam Malayalam maharashtra chief minister devendra fadnavis again escapes helicopter accident
ഹെലികോപ്ടർ ബ്ലേഡിൽ നിന്ന് ഫട്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


സുരക്ഷാഭടന്മാരുടെ സമയോജിതമായ ഇടപെടലിനാലാണ് വൻ അപകടം ഒഴിവായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ റായ്ഗഢിലായിരുന്നു സംഭവം.

Maharashtra Chief Minister Devendra Fadnavis again escapes helicopter accident

Maharashtra Chief Minister Devendra Fadnavis escaped a potential accident on Friday when his helicopter took off suddenly as he was about to board it in Raigad district, a top official said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്