ആപ്പ്ജില്ല

കശ്മീരില്‍ മേജറുള്‍പ്പടെ നാല് സൈനികര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ ഭീകരരെ സൈന്യം ആക്രമിക്കുകയായിരുന്നു.

Samayam Malayalam 7 Aug 2018, 1:05 pm
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുരെസില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റ് മുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
Samayam Malayalam army


മേജര്‍ കെപി റാണെ, ഹവില്‍ദാര്‍മാരായ ജാമി സിങ് ,വിക്രം ജീത്, മന്‍ദീപ് എന്നിവരാണ് മരിച്ചത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ ഭീകരരെ സൈന്യം ആക്രമിക്കുകയായിരുന്നു.

എട്ട് ഭീകരരാണ് സംഘത്തിലുള്ളത്. വന്‍ ആയുധ ശേഖരം ഇവരുടെ പക്കലുണ്ട്. ഗുരെസില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്