ആപ്പ്ജില്ല

ബെംഗലൂരുവിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ

സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും

TNN 12 Apr 2017, 6:28 pm
ബെംഗലൂരു: മഡിവാളയിലെ താമസസ്ഥലത്ത് മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നജാത്ത് മൻസിലിൽ അബൂബക്കറിന്‍റെ മകന്‍ നജാത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Samayam Malayalam malayali student found dead in bengaluru
ബെംഗലൂരുവിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ


സർജാപുര കൃപാനിധി കോളജിൽ എംബിഎ വിദ്യാർഥിയായിരുന്നു നജാത്ത്. സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.

malayali student found dead in bengaluru

Malayali student found dead in his resiing place in Madiwala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്