കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഗാനരചയിതാവായി. ദുര്‍ഗാപൂജയ്ക്കായി തയ്യാറാക്കിയ പാട്ടിന് ഈണമിട്ടുകൊണ്ടാണ് മമത വീണ്ടും ഗാനരചനയിലേക്ക് കടന്നത്.
കൊല്‍ക്കത്തയിലെ സുരുചി സംഘ പൂജാ കമ്മിറ്റിക്കുവേണ്ടിയാണ് മമത വരികളെഴുതിയത്. സുരുചി സംഘ പൂജാ കമ്മിറ്റിയുടെ തീം സോങ്ങാണിത്. ഏതാനും വര്‍ഷങ്ങളായി പൂജാ ആഘോഷ സമിതികളുടെ ഇഷ്ടമേഖലയാണ് തീം സോങ്ങുകള്‍. ജീത് ഗാംഗുലി ഈണമിട്ട പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത ഗായികയായ ശ്രേയാ ഘോഷാല്‍ ആണ്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും മമത പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും ദുര്ദാ പൂജ തീം സോങ്ങുകള്‍ക്ക് മമത വരികളെഴുതിയിട്ടുണ്ട്.
Mamata Banerjee composes theme song for Durga Puja
West Bengal chief minister Mamata Banerjee composes theme song for Durga Puja to be played in Kolkatha.