ആപ്പ്ജില്ല

ഇനി എത്രപേര്‍കൂടി മരിക്കണം? മോദിയോട് മമതാ ബാനര്‍ജി

നോട്ട് നിരോധനത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച് മമതാ ബാനർജി

TNN 12 Dec 2016, 2:25 pm
കൊല്‍ക്കത്ത: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ മരണസംഖ്യയില്‍ ആശങ്ക പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
Samayam Malayalam mamata banerjee to pm modi how many more lives will be lost
ഇനി എത്രപേര്‍കൂടി മരിക്കണം? മോദിയോട് മമതാ ബാനര്‍ജി


നോട്ട് നിരോധനത്തിന്‍റെ പേരില്‍ ഇനിയും എത്രപേര്‍ മരിക്കണമെന്ന് മമതാ ബാനര്‍ജി ചോദിച്ചു. മോദിക്കുവേണ്ടി എത്രപേര്‍ കൂടി ഇനി മരിക്കണം. സോഷ്യല്‍ മീഡിയയില്‍ അവര്‍ ചോദിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ഈ വിഷയത്തില്‍ ചെയ്‍ത ട്വീറ്റ് മമതാ ബാനര്‍ജി റീട്വീറ്റ് ചെയ്യുകയായിരുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മരണപ്പെട്ടത് 95 പേരാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ വക്താവ് കൂടിയായ ഒബ്രയന്‍ ട്വീറ്റ് ചെയ്തിരുന്നു.

Mamata Banerjee to PM Modi: How many more lives will be lost?

West Bengal chief minister Mamata Banerjee on Monday asked Prime Minister Narendra Modi about how many more lives would be lost in the country in the wake of the demonetisation move.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്