ആപ്പ്ജില്ല

ഉത്തർപ്രദേശിൽ പ്രണയം നിരസിച്ച യുവതിക്ക് നേരെ അതിക്രമം

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണം തുടർകഥയായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു വാർത്ത പുറത്തുവരുന്നത്.

TNN 18 Jun 2017, 12:37 pm
ഉത്തർപ്രദേശിൽ പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവസമയത്ത് മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രണയം നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന സൂചന. മർദ്ദിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണം തുടർകഥയായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു വാർത്ത പുറത്തുവരുന്നത്.
Samayam Malayalam man assaults woman in broad daylight for spurning advances
ഉത്തർപ്രദേശിൽ പ്രണയം നിരസിച്ച യുവതിക്ക് നേരെ അതിക്രമം


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾ സ്ത്രീകകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കാര്യങ്ങളിൽ അഖിലേഷ് യാദവ് ഏറെ പഴിയും കേട്ടു. തുടർന്ന് അധികാരത്തിൽ വന്ന ആദിത്യ നാഥ് സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് പൂവാല വിരുദ്ധ സേന രൂപപ്പെടുത്തി. കോളേജുകൾ, മാളുകൾ, റോഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പരിശോധന നടത്താനായിരുന്നു ഈ പ്രത്യേക വിഭാഗം പോലീസിനെ നിയോഗിച്ചത്.

Man assaults woman in broad daylight for spurning advances

A man in Uttar Pradesh’s Pilibhit district assaulted a woman in broad daylight after she allegedly spurned his advances, news agency ANI reported.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്