നാസിക്: ടി വി ഭാര്യയും ഭര്‍ത്താവും തമ്മില്‍ റിമോട്ടിനു വേണ്ടിയുളള തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. നാസിക്കിലാണ് ദാരുണ സംഭവം. ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് പാണ്ഡുരംഗ് മണ്വാട്ക്കര് ഭാര്യ ശോഭയെ കൊലപ്പെടുത്തുകയായിരുന്നു.
റിമോട്ടിനു വേണ്ടിയുളള തര്‍ക്കത്തിനു ശേഷം ഭാര്യ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇയാള്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവര്‍ക്ക് മൂന്നു പെണ്‍കുട്ടികളാണുളളത്. സംഭവത്തിനു ശേഷം ഒളിവിലായ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ദത്താനഗറില് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്.
Man kills wife with stone after fighting over television remote in Nashik
A 35-year-old man bludgeoned his wife to death in Ambad area in Nashik over a petty dispute