മണിപ്പൂർ: ചണ്ഡലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.30നാണ് ആക്രമണം ഉണ്ടായത്.
സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചു. ഭീകരന്റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു.