ആപ്പ്ജില്ല

മണിപ്പൂർ മുഖ്യമന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടു

വെടിവെപ്പിൽ മുഖ്യമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

TNN 24 Oct 2016, 4:15 pm
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിനുനേരെ ഇന്ന് വധശ്രമം ഉണ്ടായി. രാവിലെ ഉഖ്റുൽ ജില്ലയിൽ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഉപമുഖ്യമന്ത്രി ഗെയ്ക്കങ്കത്തിനൊപ്പം ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ ആയുധധാരി വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ മുഖ്യമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Samayam Malayalam manipur cm escaped from a gun shot
മണിപ്പൂർ മുഖ്യമന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടു


ആക്രമണത്തിൽ രണ്ട്​ ജവാൻമാർക്ക്​ പരിക്കേറ്റു. ആയുധധാരികൾക്കു വേണ്ടി തെരച്ചിൽ നടത്തിയ സുരക്ഷാ ഉദ്യോഗസ്​ഥർക്കെതിരെ നാട്ടുകാർ രംഗത്തെത്തുകയും രണ്ട്​ പൊലീസ്​ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

Manipur CM escaped from a gun shot

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്