ആപ്പ്ജില്ല

ഡല്‍ഹിയിലെ മുകുന്ദ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

ഡല്‍ഹിയിലെ മുകുന്ദ മാര്‍ക്കറ്റില്‍ തീപിടുത്തം. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീ ഇതുവരെ

TNN 18 Nov 2016, 7:52 am
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുകുന്ദ മാര്‍ക്കറ്റില്‍ തീപിടുത്തം. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീ ഇതുവരെ പൂര്‍ണമായും അണക്കാനായിട്ടില്ലെന്നാണ് വിവരങ്ങള്‍. 20 ലേറെ അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Samayam Malayalam massive fire broke out in scrap market in mundka at delhi
ഡല്‍ഹിയിലെ മുകുന്ദ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം


എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല കൂടുതൽ വിവരങ്ങളും ലഭ്യമല്ല. ഡല്‍ഹിയില്‍ പ്ലാസ്റ്റിക് സാധനങ്ങളുടെ വില്‍പന പ്രധാനമായും നടക്കുന്ന സ്ഥലമാണ് മുകുന്ദ മാര്‍ക്കറ്റ്. Delhi: Massive fire broke out in Scrap market in Mundka, 33 fire tenders on the spot. Situation now under control pic.twitter.com/tYNE48TQXU — ANI (@ANI_news) November 18, 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്