അഹമ്മദാബാദ്: വിവാഹം കഴിച്ചതിന്റെ 50ാം വാര്‍ഷികത്തില്‍ ഹൈന്ദവ ആചാരപ്രകാരം വീണ്ടും കല്ല്യാണം കഴിച്ച് മെക്സിക്കക്കാരായ ദമ്പതികള്‍. മെക്സിക്കക്കാരായ ഓസ്കാര്‍ വാര്‍ഗസ് വരേല (81), ഭാര്യ മരിയ ഹെര്‍ണാണ്ടസ് (76) എന്നിവരാണ് അഹമ്മദാബാദില്‍വെച്ച് ഹൈന്ദവ ആചാരപ്രകാരം ശനിയാഴ്ച വിവാഹിതരായത്.
ഇന്ത്യന്‍ സംസ്കാരത്തില്‍ ആകൃഷ്ടരായാണ് അഞ്ചു കുട്ടികളും 10 പേരക്കുട്ടികളുമുള്ള ഇവര്‍ 50ാം വിവാഹ വാര്‍ഷികം ഇത്തരത്തില്‍ ആഘോഷിച്ചത്. ഇന്ത്യന്‍-മെക്സിക്കന്‍ സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ തവണ തങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇവിടുത്തെ സംസ്കാരവും ആളുകളുടെ പെരുമാറ്റവും തങ്ങളെ ഏറെ ആകര്‍ഷിച്ചതായി ഓസ്കാര്‍ പറഞ്ഞു.
Mexican couple 'remarry' 50 years on, the Hindu way
Rekindling the bond of their marriage, Oscar Vargas Varela, 81, and his wife Maria Guadalupe Hernandez de Vargas, 76, from Mexico, married each other once again on Saturday, marking the 50th year of their wedding.