ആപ്പ്ജില്ല

ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിക്കാൻ സര്‍ക്കാര്‍ ശ്രമം

വിനോദസഞ്ചാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ ഗോവയില്‍ സജീവമാണ്. ഇത് അവസാനിപ്പിക്കാനാണ് നിശാപാര്‍ട്ടികൾ നിര്‍ത്തലാക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

TNN 12 Apr 2017, 8:21 am
പനാജി: ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഗോവ സര്‍ക്കാര്‍ ഇതിനായുള്ള ശ്രമം ആരംഭിച്ചു. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ഗോവയിലെ എല്ലാ നിശാപാര്‍ട്ടികളും നിര്‍ത്തിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കര്‍ പറഞ്ഞു.
Samayam Malayalam minister demands ban on late night rave parties in goa
ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിക്കാൻ സര്‍ക്കാര്‍ ശ്രമം


വിനോദസഞ്ചാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ ഗോവയില്‍ സജീവമാണ്. ഇത് അവസാനിപ്പിക്കാനാണ് നിശാപാര്‍ട്ടികൾ നിര്‍ത്തലാക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Minister demands ban on late night rave parties in Goa

Goa Water Resources Minister Vinod Palyekar has demanded a complete ban on drug-ridden rave parties on beaches in the coastal state.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്