ആപ്പ്ജില്ല

ആഘോഷപരിപാടിയിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റോഡിൽ പരിപാടി നടക്കുന്നതു കാരണം ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനം പരിപാടിയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Samayam Malayalam 3 May 2019, 11:08 pm
സെക്കന്ദ്രാബാദ്: തെലങ്കാനയിലെ സെക്കന്ദ്രാബാദിൽ ആഘോഷ പരിപാടിയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉര്‍സു ഉത്സവ പരിപാടിയുടെ ഘോഷയാത്രയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
Samayam Malayalam Accident




റോഡിൽ പരിപാടി നടക്കുന്നതു കാരണം ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനം പരിപാടിയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്