ആപ്പ്ജില്ല

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു.

TNN 12 Jun 2017, 5:47 pm
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു. ഡൽഹിയിലെ അശോക റോഡിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.
Samayam Malayalam minor fire breaks out at election commission office
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു


ഓഫീസിന്റെ ഒന്നാം നിലയിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുമാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനയുടെ നാല് യുണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയത്.

Minor fire breaks out at Election Commission office

A minor fire broke out on the first floor of the Election Commission of India office located on Ashoka Road here this afternoon.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്