ആപ്പ്ജില്ല

രാഷ്ട്രീയപാര്‍ട്ടികളുടെ കള്ളപ്പണം തടയുന്നത് സ്വാഗതം ചെയ്‍ത് മോദി

' പാർട്ടികൾക്ക് ഫണ്ട് ലഭിക്കുന്ന രീതി ചർച്ച ചെയ്യണം'

TNN 19 Dec 2016, 2:26 pm
കാണ്‍പൂര്‍: രാഷ്ട്രീയപാര്‍ട്ടികളുടെ കള്ളപ്പണം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
Samayam Malayalam modi welcomes ecs decision to probe party donation
രാഷ്ട്രീയപാര്‍ട്ടികളുടെ കള്ളപ്പണം തടയുന്നത് സ്വാഗതം ചെയ്‍ത് മോദി


സര്‍വകക്ഷി സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും ഫണ്ട് ലഭിക്കുന്ന രീതി പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. എന്‍ഡിഎ സര്‍ക്കാര്‍ സത്യസന്ധരുടെ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Modi welcomes EC's decision to probe party donation

BJP welcomes Election Commission's efforts to rid political parties of black money, says PM Narendra Modi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്