ആപ്പ്ജില്ല

ജവാന്‍മാര്‍ക്കു നേരെ ഭീകരരുടെ ആക്രമണം

ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം

TNN 13 Jun 2017, 10:53 pm
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ ഒമ്പത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
Samayam Malayalam multiple attacks by terrorists on security forces in kashmir grenades hurled shots fired
ജവാന്‍മാര്‍ക്കു നേരെ ഭീകരരുടെ ആക്രമണം


സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ മൂന്ന് ജവാന്‍മാരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുവരെ ഒരു സംഘടനകളും ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെചുത്തിട്ടില്ല.

Multiple attacks by terrorists on security forces in Kashmir

There were reports of six different attacks in the span of as many hours across Kashmir today
Terrorists hurled grenades and fired upon the camps of security forces and police stations
No terror outfit has claimed responsibility for the attacks yet

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്