ആപ്പ്ജില്ല

നാഗാലാന്‍ഡില്‍ ബിജെപി മുന്നില്‍

നാഗാലാന്‍ഡില്‍ ലീഡ് നിലയില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു

TNN 3 Mar 2018, 12:41 pm
കൊഹിമ: നാഗാലാന്‍ഡില്‍ ലീഡ് നിലയില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. നാഗാലാന്റില്‍ ഭരണകക്ഷിയായ എന്‍പിഎഫ് 23 സീറ്റുമായി മുന്നേറുകയാണ്. 32 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. അറുപത് സീറ്റുകളില്‍ 40 സീറ്റുകളില്‍ എന്‍ഡിപിപിയും 20 സീറ്റുകളില്‍ ബിജെപിയുമാണ് മത്സരിക്കുന്നത്
Samayam Malayalam nagaland election results 2018
നാഗാലാന്‍ഡില്‍ ബിജെപി മുന്നില്‍


ഒടുവിലെ ലീഡ് നില അനുസരിച്ച്‌ എന്‍ഡിപിപി- ബിജെപി സഖ്യം 32 സീറ്റിലും എന്‍പിഎഫ് 23സീറ്റിലും മുന്നിലാണ്. ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

എന്‍പിഎഫുമായി ബന്ധം ഉപേക്ഷിച്ച്‌ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ പുതിയ പാര്‍ട്ടിയായ എന്‍.ഡി.പി.പിയുമായി സഖ്യം സ്ഥാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്