ആപ്പ്ജില്ല

7 ലക്ഷം കോടി ചെലവഴിച്ച് വമ്പന്‍ ഹൈവേ നിര്‍മിക്കാന്‍ മോദി

2022 ആകുന്നതോടെ 83,000 കിലോമീറ്റർ റോഡ് പണിതീർക്കും

TNN 24 Oct 2017, 6:22 pm
രാജ്യത്തെ ഹൈവേ വികസനത്തിന് വമ്പന്‍ പദ്ധതി ആവിഷ്‍കരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. 83,000 കിലോമീറ്റര്‍ ഹൈവേ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാനാണ് കാബിനറ്റ് തീരുമാനം.
Samayam Malayalam narendra modi cabinet clears 7 lakh crore highway project
7 ലക്ഷം കോടി ചെലവഴിച്ച് വമ്പന്‍ ഹൈവേ നിര്‍മിക്കാന്‍ മോദി


ഇതുവരെയുള്ള ഹൈവേ വികസന പദ്ധതികളില്‍ ഏറ്റവും വലുതാണ് ഇത്. പദ്ധതിക്ക് ഏകദേശം 6.9 ലക്ഷം കോടിരൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികനേട്ടത്തിനൊപ്പം ചരക്കുനീക്കം, വേഗത്തിലുള്ള ഗതാഗതം എന്നിവയ്ക്കും റോഡ് സഹായിക്കും.

ഭാരത്‍മല എന്നാണ് ഹൈവേ പദ്ധതിയുടെ പേര്. അതിര്‍ത്തി പ്രദേശങ്ങള്‍, അന്താരാഷ്ട്ര ചരക്ക് നീക്കം, കടല്‍, തുറമുഖം എന്നിങ്ങനെ വിവിധ മേഖലകള്‍ ഒരുമിച്ച് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Narendra Modi Cabinet clears 7 lakh crore Highway project

Narendra Modi Cabinet has decided to launch the biggest ever higway development program at Rs 7 lakh crore.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്