ആപ്പ്ജില്ല

ഐ.എസിൽ ചേരാൻ ഇന്ത്യക്കാരെ സഹായിക്കുന്നത് സോഷ്യൽ മീഡിയ

അടുത്തകാലത്ത് ഇവരുടെ സഹായത്തോടെ ഒമ്പത് ഇന്ത്യക്കാർ ഐ.എസിൽ ചേരാൻ സിറിയയിലേക്ക് പോയെന്ന് എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിരുന്നു.

TNN 17 Mar 2017, 9:10 am
കരിപ്പൂർ: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ മലയാളികൾ അഫ്ഗാനിസ്താനിലേക്ക് കടന്നത് 'അബുദാബി മൊഡ്യൂളി'ന്റെ സഹായത്തോടെയെന്ന് സൂചന. ഇന്ത്യക്കാർ ഐസിസിൽ ചേർന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി വിലയിരുത്തുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ചില ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ആളുകളെ ഐസിസിനായി റിക്രൂട്ട് ചെയ്തത്. ഇതേ കുറിച്ചുള്ള സൂചനകൾ എൻ ഐ എയ്ക്ക് കിട്ടിയിട്ടുണ്ട്.
Samayam Malayalam national investigation agency arrests key isis operative of omar al hindi module on arrival from abu dhabi
ഐ.എസിൽ ചേരാൻ ഇന്ത്യക്കാരെ സഹായിക്കുന്നത് സോഷ്യൽ മീഡിയ


അടുത്തകാലത്ത് ഇവരുടെ സഹായത്തോടെ ഒമ്പത് ഇന്ത്യക്കാർ ഐ.എസിൽ ചേരാൻ സിറിയയിലേക്ക് പോയെന്ന് എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതിൽ എട്ടുപേർ തമിഴ്‌നാട്ടുകാരും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ പ്രവർത്തനത്തെപ്പറ്റി സൂചന ലഭിച്ചത്. ദായേഷ് എന്നപേരിലാണ് സംഘം രാജ്യത്ത് പ്രവർത്തിച്ചിരുന്നത്.

National Investigation Agency arrests key ISIS operative of Omar Al Hindi module on arrival from Abu Dhabi


The National Investigation Agency (NIA) on Wednesday arrested ISIS terrorist conspiracy case Omar Al Hindi ISIS module Mouinudheen Parakadavath, a resident of Kasargod district of Kerala, from the IGI airport here after his arrival from Abu Dhabi.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്