ആപ്പ്ജില്ല

പത്താൻകോട്ട്; മൗലാന മസൂദ് അസറിന് അറസ്റ്റ് വാറൻറ്

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെതിരേ എന്‍.ഐ.എ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

TNN 8 Apr 2016, 9:34 pm
ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെതിരേ എന്‍.ഐ.എ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സൂദ് അസ്ഹര്‍, അബ്ദുല്‍ റൗഫ്, കാഷിഫ് ജാന്‍, ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസ്ഹര്‍ ആണെന്നാണ് ഇന്ത്യയുടെ നിഗമനം.
Samayam Malayalam nia court issues arrest warrants against jem chief maulana masood azhar
പത്താൻകോട്ട്; മൗലാന മസൂദ് അസറിന് അറസ്റ്റ് വാറൻറ്


ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണക്കേസ് അന്വേഷിക്കുന്നത് എന്‍ഐഎ ആണ്. ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്താൻകോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാനി എന്ന നിലയ്ക്കാണ് വാറന്റ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്