ആപ്പ്ജില്ല

സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

യു.എ.പി.എ പ്രകാരം കേസെടുത്ത് മൂന്നു പ്രാവശ്യം സമ്മന്‍സ് നല്‍കിയെങ്കിലും സാക്കിര്‍ നായിക്ക് പ്രതികരിച്ചില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

TNN 21 Apr 2017, 6:55 am
മുംബൈ: മത പ്രഭാഷകനും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സാക്കിര്‍ നായിക്കിനെതിരെ മുംബൈ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
Samayam Malayalam nia court issues non bailable warrant against zakir naik
സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

യു.എ.പി.എ പ്രകാരം കേസെടുത്ത് മൂന്നു പ്രാവശ്യം സമ്മന്‍സ് നല്‍കിയെങ്കിലും സാക്കിര്‍ നായിക്ക് പ്രതികരിച്ചില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

വിദേശത്തുള്ള സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ പണതട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സാക്കിര്‍ നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

NIA court issues non-bailable warrant against Zakir Naik

A non-bailable warrant was today issued against controversial Islamic speaker Zakir Naik by a special National Investigation Agency (NIA) court in Mumbai.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്