ആപ്പ്ജില്ല

ബിഹാര്‍ നിയമസഭ വിശ്വാസവോട്ടിനുള്ള നടപടികള്‍ തുടങ്ങി

ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് പുരോഗമിക്കുന്നു...

TNN 28 Jul 2017, 11:25 am
പറ്റ്‍ന: ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ട് തേടുന്നു. ഭരണത്തിന് ആവശ്യമായ 122 വോട്ട് അധികം ബുദ്ധിമുട്ടാതെ നിതീഷ് കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്.
Samayam Malayalam nitish kumar seeks bihar assembly floor test today
ബിഹാര്‍ നിയമസഭ വിശ്വാസവോട്ടിനുള്ള നടപടികള്‍ തുടങ്ങി


നിതീഷ് കുമാര്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. മുന്‍ ഉപ മുഖ്യമന്ത്ര തേജസ്വി യാദവ് സംസാരിക്കുകയാണ്. ഭരണ - പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിലാണ് ബിഹാര്‍ നിയമസഭ.

നിതീഷിന്‍റെ ജനതാദള്‍ യുണൈറ്റഡിന് 71 എംഎല്‍എമാരുണ്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎ 58 സീറ്റുകള്‍ നേടിയിട്ടുണ്ട്. ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിക്ക് 80 സീറ്റും കോണ്‍ഗ്രസിന് 27 സീറ്റുമാണുള്ളത്.

Bihar assembly floor test today

The new Nitish Kumar-led NDA government in Bihar is seeking trust vote in the state assembly today.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്