ആപ്പ്ജില്ല

കോടതികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രിം കോടതി.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ

TNN 29 Aug 2016, 10:45 pm
ന്യൂഡല്‍ഹി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ പരാമര്‍ശം. ലൈംഗികാരോപണക്കേസില്‍ ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രിയുടെ പരാമര്‍ശം.
Samayam Malayalam no ban on media in court says supreme court
കോടതികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രിം കോടതി.


മാധ്യമങ്ങളെ എന്തിനു വിലക്കണമെന്നും അവര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുകയാണെന്നും കോടതി പറഞ്ഞു. കേസ് നടപടികള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന ആശാറാം ബാപ്പുവിന്റെ അഭിഭാഷകരുടെ വാദത്തിനു മറുപടിയായാണ് കോടതിയുടെ നിരീക്ഷണം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്