ആപ്പ്ജില്ല

കൈലാഷ് സത്യാര്‍ഥിയുടെ നോബേല്‍ പതക്കം മോഷണം പോയി

പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്കാരം രാഷ്‍ട്രപതി ഭവനിലാണ്...

TNN 7 Feb 2017, 12:04 pm
ന്യൂഡല്‍ഹി: നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ വീട്ടിൽ കവർച്ച. ചൊവ്വാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam nobel prize replica stolen from kailash satyarthis home
കൈലാഷ് സത്യാര്‍ഥിയുടെ നോബേല്‍ പതക്കം മോഷണം പോയി


മറ്റു വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം സത്യാര്‍ഥിക്ക് നൊബേല്‍ സമ്മാനമായി ലഭിച്ച നൊബേല്‍ പതക്കത്തിന്റെ പകർപ്പും മോഷണം പോയിട്ടുണ്ട്. പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്കാരം രാഷ്‍ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

Nobel Prize replica stolen from Kailash Satyarthi's home

Nobel laureate Kailash Satyarthi 's house in New Delhi was burgled in the early hours of Tuesday, police have said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്