ആപ്പ്ജില്ല

രാഷ്ട്രപതിയാവാനില്ലെന്ന് ആര്‍എസ്എസ് മേധാവി

ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നായിരുന്നു സഞ്ജയ് റാവുത്ത് പറഞ്ഞത്.

TNN 29 Mar 2017, 4:50 pm
മുംബൈ: രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യതയുളള സ്ഥാനാര്‍ഥിയാണെന്ന് ശിവസേന എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത് പറഞ്ഞത്. ഇതിനു മറുപടിയായാണ് ഭാഗവത് തന്‍റെ നിലപാട് അറിയിച്ചത്.
Samayam Malayalam not interested in presidents post rss chief mohan bhagwat
രാഷ്ട്രപതിയാവാനില്ലെന്ന് ആര്‍എസ്എസ് മേധാവി


ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നായിരുന്നു സഞ്ജയ് റാവുത്ത് പറഞ്ഞത്.

മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നായിരുന്നു സഞ്ജയ് റാവുത്ത് പറഞ്ഞത്. നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. 2012 ജൂലൈ 25നാണ് അദ്ദേഹം അധികാരമേറ്റത്.

Not interested in President's post: RSS chief Mohan Bhagwat

Pouring cold water on speculations linking his name to the President's post, RSS chief Mohan Bhagwat on Wednesday rubbished the news item

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്