ആപ്പ്ജില്ല

ഞായറാഴ്‍ച്ച ഇന്ധന പമ്പുകള്‍ അടയ്‍ക്കേണ്ടന്ന് പെട്രോളിയം മന്ത്രാലയം

പൊതുജനങ്ങൾക്ക് ഉപദ്രവം ചെയ്യുന്ന തീരുമാനമാണിതെന്ന്...

PTI 20 Apr 2017, 6:40 pm
ന്യൂഡല്‍ഹി: ഞായറാഴ്‍ച്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടയ്ക്കുന്നതിനുള്ള തീരുമാനം എതിര്‍ത്ത് പെട്രോളിയം മന്ത്രാലയം. പൊതുജനങ്ങള്‍ക്ക് ഉപദ്രവം ചെയ്യുന്നതാണ് തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയത്തിന്‍റെ നിലപാട്.
Samayam Malayalam oil ministry red flags sunday closed move of petrol pump operators
ഞായറാഴ്‍ച്ച ഇന്ധന പമ്പുകള്‍ അടയ്‍ക്കേണ്ടന്ന് പെട്രോളിയം മന്ത്രാലയം


പെട്രോള്‍ പമ്പ് ഉടമകളില്‍ ചിലരാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഇത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനപ്പെട്ട ഓയില്‍ ഡീലര്‍‍മാര്‍ ഞായറാഴ്ച്ച അവധിയില്‍ പങ്കെടുക്കിന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.

Oil ministry red-flags ‘Sunday Closed’ move of petrol pump operators

The oil ministry has denounced the decision of some petrol pump operators to keep outlets closed on Sundays, saying such a move will be of inconvenience to the public.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്