ചരിത്രത്തിലാദ്യമായി ഓണ ദിനത്തില്‍ തമിഴ്നാട്ടിലും അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലാണ് തിരുവോണനാളില്‍ അവധി നല്‍കുക. തമിഴ്നാട്ടില്‍ മലയാളികള്‍ കൂടുതലുള്ള ജില്ലകളാണിത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണത്തിന് തമിഴ്നാട്ടില്‍ അവധി നല്‍കുന്നത്
ആദ്യമായി തിരുവോണ ദിനത്തില്‍ തമിഴ്നാട്ടില്‍ അവധി
ചരിത്രത്തിലാദ്യമായി ഓണ ദിനത്തില്‍ തമിഴ്നാട്ടിലും അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാ
TNN 7 Sept 2016, 9:17 pm