ആപ്പ്ജില്ല

ഗോവയില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ വിശ്വാസ് നായിക് ആണ് മരണപ്പെട്ടത്.

Samayam Malayalam 12 Oct 2018, 6:58 pm
പനാജി: ഗോവയിലെ ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ വിശ്വാസ് നായിക് ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് കാലന്‍ഗുട്ട് ബീച്ചിലായിരുന്നു അപകടം.
Samayam Malayalam drowning IMAGE


വിശ്വാസ് അടക്കം മൂന്ന് പേര്‍ കടലില്‍ മുങ്ങിത്താഴ്ന്ന് പോയെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കടലില്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇതിന് പിന്നാലെ വിശ്വാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്