ജമ്മു: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഹന്ദ്വാരയിലെ ക്രാൽഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടിയത്.
സംഭവസ്ഥലത്തു നിന്ന് സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംഭവസ്ഥലത്തു നിന്ന് സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.