ആപ്പ്ജില്ല

കുൽഭൂഷൺ ജാദവിന്‍റെ ദയാ ഹര്‍ജി പാക് സൈനിക കോടതി തള്ളി

അന്താരാഷ്ട്ര കോടതി കുല്‍ഭൂഷന്‍റെ വധശിക്ഷ നേരത്തെ തന്നെ താത്കാലികമായി തടഞ്ഞിരുന്നു

TNN 16 Jul 2017, 5:46 pm
ലാഹോർ: കുൽഭൂഷൺ ജാദവിന്‍റെ ദയാ ഹർജി പാക് സൈനിക കോടതി തള്ളി. ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ ചാരനാണെന്ന് കാണിച്ചാണ് പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷണ്‍ ജാദവിന്‍റെ അമ്മ സമർപ്പിച്ച ദയാ ഹർജിയാണ് പാക് സൈനിക കോടതി തള്ളിയത്.
Samayam Malayalam pak army court denied kulbhushans mercy plea
കുൽഭൂഷൺ ജാദവിന്‍റെ ദയാ ഹര്‍ജി പാക് സൈനിക കോടതി തള്ളി


സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹർജി അദ്ദേഹം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പാക് സൈന്യം അറിയിച്ചു. ഒരു തവണ കൂടി കുൽഭൂഷണ് ദയാഹർജി സമർപ്പിക്കാം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുണ്ടെന്നും പാകിസ്താന്‍ ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചു. അന്താരാഷ്ട്ര കോടതി കുല്‍ഭൂഷന്‍റെ വധശിക്ഷ നേരത്തെ തന്നെ താത്കാലികമായി തടഞ്ഞിരുന്നു.

Pak army court denied Kulbhushan's mercy plea

Pak army court denied Indian navy officer Kulbhushan Jadav's mercy plea.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്