Please enable javascript.Indian Army,ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക് സേന വികൃതമാക്കി - pakistan mutilates bodies of two indian jawans, army vows retaliation - Samayam Malayalam

ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക് സേന വികൃതമാക്കി

TNN 1 May 2017, 4:15 pm
Subscribe

അതിർത്തിയിൽ ഇതോടെ സംഘർഷം രൂക്ഷമായി.

pakistan mutilates bodies of two indian jawans army vows retaliation
ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക് സേന വികൃതമാക്കി
ന്യൂഡൽഹി: പൂഞ്ചിൽ നടത്തിയ ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കി. പാക് സൈന്യത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. അതിർത്തിയിൽ ഇതോടെ സംഘർഷം രൂക്ഷമായി.

ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ കൃഷ്‌ണഗാട്ടി സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനും ഒരു ജൂനിയർ ഓഫീസറുമാണ് മരിച്ചത്.

Pakistan mutilates bodies of two Indian jawans, Army vows retaliation
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ