ആപ്പ്ജില്ല

യാത്രക്കാരനെ വലച്ച് ഊബര്‍ ഡ്രൈവര്‍

ഊബര്‍ ആപ്പ് ഉപയോഗിച്ച് കാര്‍ ബുക്ക് ചെയ്തയാള്‍ക്ക് വാഹനത്തിന്‍റെ ഡ്രൈവര്‍ പണികൊടുത്തു

Samayam Malayalam 15 Sept 2018, 3:32 pm
ബെംഗലൂരൂ: ഊബര്‍ ആപ്പ് ഉപയോഗിച്ച് കാര്‍ ബുക്ക് ചെയ്തയാള്‍ക്ക് വാഹനത്തിന്‍റെ ഡ്രൈവര്‍ പണികൊടുത്തു. സൂര്യ രുഗാന്തിക്കാണ് മദ്യപിച്ചെത്തിയ ഡ്രൈവര്‍ പണികൊടുത്തത്.
Samayam Malayalam Uber


സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഊബറിനോട് തന്നെ ഇക്കാര്യം പങ്കുവെച്ചത്. കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാണ് സൂര്യ വാഹനം ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്തത സമയത്ത് നിര്‍ദ്ദേശിച്ച ഡ്രൈവറല്ല സൂര്യയുടെ അടുത്തെത്തിയത്. അതോടൊപ്പം അദ്ദേഹം മദ്യപിച്ച് ബോധരഹിതനായിരുന്നു. അവസാനം തന്നെ വീട്ടില്‍ എത്തിക്കുമോ എന്ന് സൂര്യയോട് ഡ്രൈവര്‍ അപേക്ഷിച്ചു. സൂര്യ വാഹനം ഒാടിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ട്വിറ്ററില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്